Skip to main content

റോഡ് ഗതാഗതയോഗ്യമാക്കി

 

പ്രളയകാലത്ത് മണ്ണിടിച്ചിലുണ്ടായി മുടങ്ങിയിരുന്ന പ്ലാപ്പള്ളി-കക്കി-വണ്ടിപ്പെരിയാര്‍ (ഗവി) റോഡ് ഗതാഗതയോഗ്യമാക്കി. ട്രാഫിക് സേഫ്റ്റി വര്‍ക്ക് പൂര്‍ത്തിയാകാത്തതിനാല്‍ മണ്ണിടിഞ്ഞ ഭാഗങ്ങളില്‍ വാഹനങ്ങള്‍ വേഗത കുറച്ച് പോകണമെന്ന് പൊതുമരാമത്ത് നിരത്ത് ഉപവിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. 

        (പിഎന്‍പി 3681/18)

date