Skip to main content

പ്രതേ്യക ഗ്രാമസഭ

 

വടശേരിക്കര ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ടിട്ടുള്ളതും വൃദ്ധര്‍, ഭിന്നശേഷിക്കാര്‍ എന്നീ വിഭാഗങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനുമായ നിര്‍ദേശങ്ങള്‍ സ്വീകരിക്കുന്നതിനുള്ള പ്രതേ്യക ഗ്രാമസഭ ഈ മാസം 16ന് പകല്‍ 11ന് ഗ്രാമപഞ്ചായത്ത് അങ്കണത്തില്‍ ചേരും.                              (പിഎന്‍പി 3694/18)

date