Post Category
പരിശീലന ക്ലാസ്സ്
പൊതുജന പരാതി പരിഹാര അദാലത്തുമായി ബന്ധപ്പെട്ട് ഡിസംബര്‍ നാലിന് രാവിലെ 10ന് നടത്തുന്ന പരിശീലന ക്ലാസിന് നിലമ്പൂര്‍ താലൂക്ക് പരിധിയില്‍ വരുന്ന സബ് ഓഫീസുകളിലെ ജീവനക്കാര്‍ പങ്കെടുക്കണം. യൂസര്‍ ഐ.ഡിയും പാസ്വേഡും ലഭിക്കാത്ത ജില്ലാ ഓഫീസുകളിലെ ജീവനക്കാര്‍ക്കും പങ്കെടുക്കാം. മറ്റ് താലൂക്കുകളിലെ സബ് ഓഫീസുകളിലെ ജീവനക്കാര്‍ക്കുള്ള പരിശീലനം പിന്നീട് നടക്കും.
date
- Log in to post comments