Skip to main content

പരമ്പരാഗത കരകൗശല വിദഗ്ധർക്ക് ടൂള്‍കിറ്റ് ഗ്രാന്റ്

 

സംസ്ഥാനത്തെ ഒ.ബി.സി വിഭാഗത്തില്‍ വരുന്ന പരമ്പരാഗത കരകൗശല വിദഗ്ധര്‍ക്ക് പണിയായുധങ്ങൾ വാങ്ങുന്നതിനുള്ള ധനസഹായ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. കുടുംബ വാര്‍ഷിക വരുമാനം രണ്ടര ലക്ഷം രൂപയും പ്രായപരിധി 60 വയസും കവിയരുത്. www.bwin.kerala.gov.in എന്ന പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായി ജൂൺ 15 ന് മുന്‍പായി അപേക്ഷ സമര്‍പ്പിക്കണം. ഫോൺ-  0492 2222335.

date