Post Category
സംരംഭകത്വ വികസന പരിശീലനം
സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷനും കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റ്ര് പ്രണര്‍ഷിപ്പ് ഡവലപ്പ്മെന്റും സംയുക്തമായി എല്ലാ ജില്ലകളിലുമുള്ള 18നും 45 നും ഇടയില്‍ പ്രായമുള്ള വനിതകള്‍ക്ക് സംരഭകത്വ വികസന പരിശീലനം നല്കുന്നു. മൂന്ന് ദിവസത്തെ പരിശീലനത്തിന് ആദ്യം അപേക്ഷിക്കുന്ന 30 വനിതകളെ തിരഞ്ഞെടുക്കും. കുറഞ്ഞ യോഗ്യത 10 -ാം ക്ലാസ് ജയം. അപേക്ഷാ ഫോം mw www.kied.info ല്‍ ലഭിക്കും. ഫോണ്‍ 0484 2550322, 2532890, 9539772373.
date
- Log in to post comments