Skip to main content

മംഗല്യപദ്ധതിക്ക് അപേക്ഷിക്കാം

വിധവകള്‍, നിയമപരമായി വിവാഹമോചനം നേടിയവര്‍ എന്നിവരുടെ പുനര്‍വിവാഹത്തിന് 2025-26 സാമ്പത്തിക വര്‍ഷത്തേക്ക് ധനസഹായം അനുവദിക്കുന്നതിനായി  www.schemes.wcd.kerala.gov.in  വെബ്‌സൈറ്റ് മുഖേന അപേക്ഷ ക്ഷണിച്ചു. ഫോണ്‍. 0468 2966649
 

date