Post Category
*വൈദ്യുതി മുടങ്ങും*
പനമരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ചിറ്റാലൂര്‍ക്കുന്ന്, നെല്ലിയമ്പം ആയുര്‍വേദ കവാടം, നെല്ലിയമ്പം ടവര്‍ ഭാഗങ്ങളില്‍ ഇന്ന് (ജൂണ്‍ 17) രാവിലെ 9 മുതല്‍ വൈകിട്ട് 5.30 വരെ ഭാഗികമായോ പൂര്‍ണമായോ വൈദ്യുതി മുടങ്ങും.
date
- Log in to post comments