Post Category
പട്ടികവര്‍ഗവിഭാഗക്കാര്‍ക്ക് എഞ്ചിനിയറിങ് പഠനം പൂര്‍ത്തിയാക്കാന്‍ അവസരം
പട്ടികവര്‍ഗ വിഭാഗത്തില്‍പെട്ട എഞ്ചിനിയറിങ് വിദ്യാര്‍ഥികള്‍ക്കും കോളേജില്‍ അഡ്മിഷന്‍ ലഭിച്ചിട്ടും വിവിധ കാരണം കൊണ്ട് പഠനം പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തവര്‍ക്കും പരീക്ഷയില്‍ പരാജയപ്പെട്ടവര്‍ക്കും സൗജന്യ പരിശീലനം നല്‍കുന്നു. താത്പര്യമുള്ള പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ gift.res.in/samunnathi യില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ 0471 2596960.
date
- Log in to post comments