Skip to main content

ഏയ്ഡ്‌സ് ദിനാചരണം; യോഗം 27ന്

ലോക ഏയ്ഡ്‌സ് ദിനാചരണത്തിന്റെ ഭാഗമായി പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിന് ജില്ലാതല സംഘാടക സമിതി നവംബര്‍ 27ന് ഉച്ചയ്ക്ക് 12ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

 

date