Skip to main content

റാങ്ക് പട്ടിക കാലഹരണപ്പട്ടു

ജില്ലാ വിദ്യാഭ്യാസ വകുപ്പിൽ മലയാളം മീഡിയം യു.പി സ്‌കൂൾ ടീച്ചർ (തസ്തികമാറ്റം വഴി-കാറ്റഗറി നമ്പർ:498/2022) തസ്തികയുടെ റാങ്ക് പട്ടികയിൽ ഉൾപ്പെട്ട മുഴുവൻ പേർക്കും നിയമന ശിപാർശ ലഭിച്ചതിനാൽ ജൂൺ രണ്ടിന് റാങ്ക് പട്ടിക കാലഹരണപ്പെട്ടതായി ജില്ലാ പിഎസ്സി  ഓഫീസർ അറിയിച്ചു.
 

date