Post Category
ഐ.എച്ച്.ആർ.ഡി കോഴ്സുകൾ
ഐ.എച്ച്.ആർ.ഡിയുടെ ചീമേനി പള്ളിപ്പാറ കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ പ്ലസ് ടു യോഗ്യതയുള്ളവരിൽ നിന്നും ഡി.സി.എ, എസ്.എസ്.എൽ.സി യോഗ്യതയുള്ളവരിൽനിന്നും സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോറവും പ്രോസ്പെക്റ്റസും www.ihrdadmission.org വെബ്സൈറ്റിൽ നിന്നും കോളേജ് ഓഫീസിൽ നിന്നും ലഭിക്കും. അപേക്ഷകൾ ജൂൺ 30 ന് വൈകീട്ട് അഞ്ചിനകം കോളേജിൽ ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക് 8547005052,944759612 നമ്പറുകളിൽ ബന്ധപ്പെടാം.
date
- Log in to post comments