Post Category
റീ ടെൻഡർ ക്ഷണിച്ചു
എറണാകുളം ജില്ലയിലെ പാമ്പാക്കുട ഐ സി ഡി എസ് പ്രോജക്‌ടിലെ ഉപയോഗത്തിനായി വാഹനം വാടകയ്ക്ക് നൽകാൻ താത്പര്യമുള്ള വ്യക്തികൾ സ്ഥാപനങ്ങളിൽ നിന്നും റീ ടെൻഡർ ക്ഷണിച്ചു . ജൂൺ 26 ന് ഉച്ചക്ക് 2 വരെ ടെൻഡറുകൾ സമർപ്പിക്കാം. ശിശുവികസന പദ്ധതി ഓഫീസർ, ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസ് പാമ്പാക്കുട, അഞ്ചൽപ്പെട്ടി. പി.ഒ. 686667 എന്ന മേൽവിലാസത്തിലാണ് സമർപ്പിക്കേണ്ടത്.
ഫോൺ:0485 2274404
date
- Log in to post comments