Post Category
വോക്ക് ഇന്‍ ഇന്റര്‍വ്യു
അഞ്ച്, ആറ് ക്ലാസുകളിലെ കുട്ടികളുടെ ഇംഗ്ലീഷ് പരിപോഷിപ്പിക്കല്‍ പദ്ധതിയുടെ ഭാഗമായി റിസോഴ്‌സ് അധ്യാപകരെ ദിവസവേതന വ്യവസ്ഥയില്‍ നിയമിക്കും. യോഗ്യത: ബി.എ ഇംഗ്ലീഷ്/ടി.ടി.സി/ഡി.എഡ്/ഡിഎല്‍എഡ്/ബിഎഡ് ഇന്‍ ഇംഗ്ലിഷ്. എം.എ ഇംഗ്ലീഷ്, അസാപ്പ് പരിശീലനം, ഡിപ്ലോമ ഇന്‍ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് അധികയോഗ്യതയായി പരിഗണിക്കും. യോഗ്യത സര്‍ട്ടിഫിക്കറ്റിന്റെ അസല്‍ സഹിതം ജൂണ്‍ 23 രാവിലെ 10ന് തേവള്ളി സര്‍ക്കാര്‍ മോഡല്‍ ഗേള്‍സ് എച്ച് എസില്‍ നടത്തുന്ന വോക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഫോണ്‍: 9539740673.
date
- Log in to post comments