Post Category
സ്പോട്ട് അഡ്മിഷന്‍
കരുനാഗപ്പള്ളി ഐ.എച്ച്.ആര്‍.ഡി എഞ്ചിനീയറിംഗ് കോളേജില്‍ ബി.ടെക് കമ്പ്യൂട്ടര്‍ സയന്‍സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് ഡേറ്റാ സയന്‍സ്, മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ് ബ്രാഞ്ചുകളിലേക്ക് എന്‍ ആര്‍ ഐ സീറ്റ് ഒഴിവുണ്ട്. ജൂണ്‍ 25 ന് സ്പോട്ട് അഡ്മിഷന്‍ നടത്തും. അപേക്ഷകര്‍ കീം പരീക്ഷ എഴുതേണ്ടതില്ല. അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഓഫീസില്‍ ഹാജരാകണം. ഫോണ്‍: 9446081624, 8547005036.
date
- Log in to post comments