Post Category
ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് കോഴ്‌സിന് അപേക്ഷിക്കാം
ഓച്ചിറ ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലെ അഭ്യസ്ത വിദ്യരായ പട്ടികജാതി വിഭാഗക്കാര്‍ക്കായി നടപ്പിലാക്കുന്ന ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് കോഴ്‌സിന്റെ ഓറിയന്റേഷന്‍ പ്രോഗ്രാം ജൂണ്‍ 25ന് രാവിലെ 10.30 ന് ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടത്തും. പ്രായപരിധി: 18-35 വയസ്. ഫോണ്‍: 9497620174, 9961510074.
date
- Log in to post comments