Skip to main content

അറിയിപ്പ്

ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളിലെയും കേന്ദ്ര സര്‍വകലാശാലകളിലെയും ഓണ്‍ലൈന്‍ കോഴ്‌സുകളില്‍ മെറിറ്റ് /റിസര്‍വേഷനില്‍ പ്രവേശനം നേടിയ പട്ടികജാതി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് ട്യൂഷന്‍ ഫീസ് ലഭിക്കുന്നതിന് ബന്ധപ്പെട്ട രേഖകള്‍ സഹിതം ഇ ഗ്രാന്‍സ് സൈറ്റ് മുഖേന അപേക്ഷിക്കണം. ഫോണ്‍: : 04742794996.
 
 

date