Skip to main content

എം ബി എ സ്‌പോട്ട് അഡ്മിഷന്‍

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ എം.ബി.എ. (ഫുള്‍ടൈം) ബാച്ചിലെ ഒഴിവുള്ള സീറ്റുകളിലെ പ്രവേശനത്തിന്  ജൂണ്‍ 27 രാവിലെ  10 മുതല്‍ സ്പോട്ട് അഡ്മിഷന്‍ നടത്തും. യോഗ്യത: 50 ശതമാനം മാര്‍ക്കില്‍ കുറയാതെ യുളള ബിരുദവും, പ്രവേശന പരീക്ഷയും. സഹകരണ മേഖലയിലുള്ളവരുടെ ആശ്രിതര്‍ക്കും,  എസ്.സി, എസ്.ടി, ഫിഷറീസ്  വിഭാഗങ്ങള്‍ക്ക് സീറ്റ് സംവരണമുണ്ട്.     വിവരങ്ങള്‍ക്ക്: www.kicma.in ഫോണ്‍: 9496366741, 8547618290.
 
 

date