Skip to main content

അനിമേഷൻ കോഴ്‌സ്

കെൽട്രോണിന്റെ വഴുതക്കാടുള്ള നോളജ് സെന്ററിൽ ആരംഭിയ്ക്കുന്ന തൊഴിലധിഷ്ഠിത അനിമേഷൻ കോഴ്‌സുകളിലേയ്ക്കുള്ള അപേക്ഷ ക്ഷണിച്ചു. അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഡിജിറ്റൽ മീഡിയഡിസൈനിംഗ് ആൻഡ് അനിമേഷൻ ഫിലിംമേക്കിംഗ് (12 മാസം)ഡിപ്ലോമ ഇൻ ഡിജിറ്റൽ ഫിലിം മേക്കിംഗ് (6 മാസം)സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഗ്രാഫിക്‌സ് ഡിസൈനിംഗ്സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഗ്രാഫിക്‌സ് ആൻഡ് വിഷ്വൽ ഇഫക്ട്‌സ് (3 മാസം) കോഴ്‌സുകളിലാണ് പ്രവേശനം. എസ്.എസ്.എൽ.സി, പ്ലസ് ടു, ഡിപ്ലോമഡിഗ്രി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.  വിശദവിവരങ്ങൾക്ക് : 0471-2325154, 8590605260. വിലാസംകെൽട്രോൺ നോളജ് സെന്റർരണ്ടാം നിലചെമ്പിക്കലം ബിൽഡിംഗ്ബേക്കറി വിമൻസ് കോളേജ് റോഡ്വഴുതയ്ക്കാട് പി.ഒതിരുവനന്തപുരം.

പി.എൻ.എക്സ് 2866/2025

date