Skip to main content

ചാല ഐ.ടി.ഐ പ്രവേശനം

തിരുവനന്തപരും ചാല ചാല ഗവ. ഐ.ടി.ഐയിൽ മൾട്ടിമീഡിയ ആനിമേഷൻ ആൻഡ് സ്പെഷ്യൽ എഫക്റ്റ്സ്, അഡീറ്റീവ് മാനുഫാക്‌ചറിംഗ് (3ഡി പ്രിൻറ്റിംഗ്) ടെക്നീഷ്യൻ, ഇൻഡസ്ട്രിയൽ റോബോട്ടിക്സ് ആൻഡ് ഡിജിറ്റൽ മാനുഫാക്ചറിംഗ് ടെക്നീഷ്യൻ, മറൈൻ ഫിറ്റർ, വെൽഡർ ട്രേഡുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രവേശനം ലഭിക്കാൻ താത്പര്യമുള്ളവർ https//itiadmissions.kerala.gov.in മുഖേന അപേക്ഷ സർപ്പിക്കാം. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 30. കൂടുതൽ വിവരങ്ങൾക്ക് ഗവ.ഐ.ടി.ഐ ചാല, ചാല പി.ഒ, കിള്ളിപ്പാലം, തിരുവനന്തപുരം- 695036 എന്ന വിലാസത്തിൽ സ്ഥാപനത്തിൽ നേരിട്ടോ, 0471 2459255 എന്ന ഫോൺ നമ്പരിലോ ബന്ധപ്പെടുക.

പി.എൻ.എക്സ് 2872/2025

date