Post Category
ലേലം
കോടതി കുടിശ്ലിക ഇടാക്കുന്നതിനായി പെരുമ്പിലാവ് വില്ലേജ് സർവെ 357/2 ൽപ്പെട്ട 0.0809 ഹെക്ടർ സ്ഥലം ജൂലൈ 28 ന് രാവിലെ 11 മണിക്ക് ലേലം ചെയ്യും. കൂടുതൽ വിവരങ്ങൾക്ക് കുന്നംകുളം താലൂക്ക് ഓഫീസിലോ പെരുമ്പിലാവ് വില്ലേജ് ഓഫീസിലോ ബന്ധപ്പെടുക. ഫോൺ: 04885 0225200,225700
date
- Log in to post comments