Post Category
ലേലം
തിരുവാലി ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കെ എൽ 10 എ.എഫ്A 364 നമ്പര്‍ ബൊലേറോ ജീപ്പ് 2025 ജൂണ്‍ 26ന് ഉച്ചയ്ക്ക് 2ന് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ വച്ച് ലേലം ചെയ്യും. താല്പര്യമുള്ളവര്‍ക്ക് ലേലത്തില്‍ പങ്കെടുക്കാം.
date
- Log in to post comments