Skip to main content

ജില്ലയില്‍ നാളെയും മറ്റന്നാളും മഞ്ഞ അലര്‍ട്ട്

ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ നാളെയും (27.06.2025) മറ്റന്നാളും (28.06.2025) കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു.  ഇന്നും (26.06.2025) ജില്ലയില്‍ മഞ്ഞ അലര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

date