Skip to main content

സസ്‌പെന്‍ഡ് ചെയ്തു

വിളവൂര്‍ക്കല്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഓഫീസ് അറ്റന്‍ഡന്റ് ഹരികുമാര്‍ പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ പ്രവര്‍ത്തനം തടസപ്പെടുത്തിയെന്ന മെഡിക്കല്‍ ഓഫീസറുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണ വിധേയമായി സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

പി.എന്‍.എക്‌സ്.5124/17

date