Skip to main content

അധ്യാപക ഒഴിവ്

കോട്ടിക്കുളം ഗവ. യു.പി സ്‌കുളില്‍ യു.പി.എസ്.ടി മലയാളം അധ്യാപക തസ്തികയിലേക്ക് താല്‍ക്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച്ച ജൂണ്‍ 30 ന് രാവിലെ 10.30ന് സ്‌കൂള്‍ ഓഫീസില്‍ നടക്കും. യോഗ്യത - കെ ടെറ്റ്.
 

date