Skip to main content

ക്വിസ്സ് മത്സരം വെള്ളിയാഴ്ച

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് ഔവര്‍ റെസ്പോണ്‍സിബിലിറ്റി ടു ചില്‍ഡ്രണ്‍ പദ്ധതിയുടെ ഭാഗമായി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി 'അറിയാം പകരാം' അവബോധ ക്വിസ്സ് മത്സരം ജൂണ്‍ 27 വെള്ളിയാഴ്ച രാവിലെ 10 ന് കലക്ട്രേറ്റ് ഓഡിറ്റോറിയത്തില്‍ നടക്കും.

date