Skip to main content

അപേക്ഷ ക്ഷണിച്ചു

 

 

കേരള സർക്കാർ അംഗീകൃത പ്രൊഫഷണൽ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്‌സ് & സപ്ലൈ ചെയിൻ മാനേജ്മെൻ്റ് കോഴ്‌സിലേക്കും, ഡിപ്ലോമ ഇൻ ഹോസ്‌പിറ്റൽ അഡ്‌മിനിസ്ട്രേഷൻ കോഴ്സിലേക്കും അപേക്ഷ ക്ഷണിച്ചു. പ്ലസ്‌ടു, വി. എച്ച്. എസ്.ഇ. കഴിഞ്ഞ വിദ്യാർത്ഥി, വിദ്യാർത്ഥിനികൾക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാകുക. കൂടുതൽ വിവരങ്ങൾക്ക് ഹെഡ് ഓഫ് സെൻ്റർ, കെൽട്രോൺ നോളജ് സെൻ്റർ, ഫസ്റ്റ് ഫ്ളോർ, ബി.എസ്. എൻ.എൽ സെന്റർ, പോസ്റ്റോഫീസ് റോഡ്, തൃശ്ശൂർ എന്ന വിലാസത്തിൽ ബന്ധപ്പെടുക.

ഫോൺ: 0487-2429000, 9846400091.

date