Post Category
പ്രോജക്ട് ഫെലോ
കേരള വന ഗവേഷണ സ്ഥാപനത്തിൽ മൂന്ന് വർഷം കാലാവധിയുള്ള ഒരു സമയ ബന്ധിത ഗവേഷണ പദ്ധതിയിൽ ഒരു പ്രോജക്ട് ഫെലോയുടെ താത്ക്കാലിക ഒഴിവിലേക്ക് ജൂലൈ 9 രാവിലെ 10 മണിക്ക് തൃശൂർ പീച്ചിയിലെ ഓഫീസിൽ ഇന്റർവ്യൂ നടക്കും. വിശദ വിവരങ്ങൾക്ക്: www.kfri.res.in.
പി.എൻ.എക്സ് 2998/2025
date
- Log in to post comments