Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
ക്വട്ടേഷന്‍ ക്ഷണിച്ചു
പരപ്പ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിന് കീഴില്‍ പരപ്പയില്‍ പ്രവര്‍ത്തിക്കുന്ന ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും പ്രീമെട്രിക് ഹോസ്റ്റലുകളിലേക്ക് ടി.വി (ഫുള്‍ എച്ച.്ഡി സ്മാര്‍ട്ട് ലെഡ് ടി.വി 43 ഇഞ്ച് ), ഫ്രിഡ്ജ് (ഡബിള്‍ ഡോര്‍ ഫ്രിഡ്ജ് 34 ഡിജി കപ്പാസിറ്റി 330 ലിറ്റര്‍) വീതം വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.ക്വട്ടേഷന്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ജുലൈ 21 വൈകുന്നേരം മൂന്ന്. ഉച്ചക്ക് 3.30ന് ക്വട്ടേഷന്‍ തുറക്കും. ഫോണ്‍- 0467 2960111.
date
- Log in to post comments