Skip to main content

വാഹന ടെൻഡർ

അമ്പലപ്പുഴ ഐ.സി.ഡി.എസ്സ്. ഓഫീസിലെ  ആവശ്യങ്ങള്‍ക്ക് 
വാഹനം വാടകയ്ക്ക് നല്‍കുവാന്‍  ടെന്‍ഡര്‍ ക്ഷണിച്ചു.  അവസാന തീയതി ജൂലൈ 11. ഫോണ്‍: 8137087115.

(പിആർ/എഎൽപി/1879)

date