Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

 

 

എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രി വികസന സമിതിയുടെ 2024-25 സാമ്പത്തിക വർഷത്തെ വരവ് ചിലവ് കണക്കുകൾ ഓഡിറ്റ് ചെയ്‌ത്‌, ഇൻകം ആൻഡ് എക്സ്പെൻഡിച്ചർ സ്റ്റേറ്റ്‌മെന്റ്റ്, ബാലൻസ് ഷീറ്റ്, രസീപ്റ്റ് ആൻഡ് പേയ്മെൻറ് സ്റ്റേറ്റ്‌മെൻറ്റ്, ട്രയൽ ബാലൻസ് എന്നീ റിപ്പോർട്ടുകൾ തരുന്നതിന് രജിസ്ട്രേർഡ് ചാർട്ടേർഡ് അക്കൗണ്ടന്റുമാരിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു . സെക്രട്ടറി, എച്ച്.ഡി.എസ് മെഡിക്കൽ കോളേജ് ആശുപത്രി എറണാകുളം എന്ന മേൽവിലാസത്തിൽ ജൂലൈ 7 ന് ഉച്ചക്ക് 2 വരെ ക്വട്ടേഷനുകൾ സമർപ്പിക്കാം.

 

ഫോൺ: 0484-2754000

date