Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

 

പാലക്കാട് ആനക്കരയിലുള്ള ഡയറ്റ് പ്രിന്‍സിപ്പലിന്റെ ഔദ്യോഗിക ആവശ്യത്തിനായി 2016 ലോ അതിനു ശേഷമോ രജിസ്റ്റര്‍ ചെയ്ത അഞ്ച് സീറ്റുള്ള കാറ് ലഭ്യമാക്കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. മുദ്രവച്ച ടെണ്ടറുകള്‍ ജൂലൈ 10 ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് മുമ്പായി ഡയറ്റ് ഓഫീസില്‍ നല്‍കണം. ടെണ്ടറുകള്‍ അന്നേ ദിവസം വൈകീട്ട് അഞ്ചിന് തുറക്കും. കൂടുതല്‍ വിവരങ്ങള്‍ ഡയറ്റ് (DIET) ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0466 22542021. dietpalakkad@gmail.com.

 

date