Skip to main content

റാങ്ക് പട്ടിക നിലവിലില്ലാതായി

ജില്ലയിൽ വിദ്യാഭ്യാസവകുപ്പിലെ ഹൈസ്‌കൂൾ ടീച്ചർ(മലയാളം- കാറ്റഗറി നമ്പർ 255/2021) തസ്തികയ്ക്കായി 2023 ജൂലൈ ആറിന് നിലവിൽ വന്ന 546/2023/എസ്.എസ് 3 നമ്പർ റാങ്ക് പട്ടികയിൽ മുഖ്യപട്ടികയിലുൾപ്പെട്ട എല്ലാ ഉദ്യോഗാർഥികളെയും നിയമനശുപാർശ ചെയ്തതിനേത്തുടർന്ന് റാങ്ക് പട്ടിക 2025 ജൂൺ അഞ്ചിന് നിലവിലില്ലാതായതായി ജില്ലാ പി.എസ്.സി. ഓഫീസർ അറിയിച്ചു.

date