Skip to main content

കെഎസ്ആര്‍ടിസി മൊബൈല്‍ സേവനം ജൂലൈ ഒന്ന് മുതല്‍ 

കെഎസ്ആര്‍ടിസി യാത്രക്കാരുടെ അന്വേഷണത്തിന് മൊബൈല്‍ സേവനം ജൂലൈ ഒന്ന് മുതല്‍ നിലവില്‍ വരും. എല്ലാ സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫീസുകളിലും ഔദ്യോഗിക സിം ഉള്‍പ്പെടെയുള്ള മൊബൈല്‍ ഫോണ്‍ നല്‍കി.
ജില്ലയിലെ കെഎസ്ആര്‍ടിസി ഡിപ്പോകളുമായി ബന്ധപ്പെടാനുള്ള നമ്പര്‍: അടൂര്‍- 91 9188933740, കോന്നി - 91 9188933741, മല്ലപ്പള്ളി - 91 9188933742, പന്തളം- 91 9188933743, പത്തനംതിട്ട 91 9188933744, റാന്നി- 91 9188933745, തിരുവല്ല - 91 9188933746.

 

date