Post Category
ഓംബുഡ്സ്മാന് സിറ്റിംഗ്
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടേയും പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയുടേയും ഓംബുഡ്സ്മാന് സിറ്റിംഗ് ഇന്ന് ( ജൂലൈ 2ന്) രാവിലെ 11 മുതല്‍ ഒരു മണി വരെ വെള്ളനാട് ബ്ലോക്ക് പഞ്ചായത്തില്‍ നടക്കും.
വെള്ളനാട് ബ്ലോക്ക് പ്രദേശത്തെ വിതുര, വെള്ളനാട്, ഉഴമലയ്ക്കല്‍, തൊളിക്കോട്, പൂവച്ചല്‍, കുറ്റിച്ചല്‍, കാട്ടാക്കട, ആര്യനാട് എന്നീ ഗ്രാമപഞ്ചായത്തുകളിലെ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികള്‍, ഗുണഭോക്താക്കള്‍, മേറ്റുമാര്‍, പൊതുപ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍, ജീവനക്കാര്‍ എന്നിവര്‍ക്കും ആവാസ് യോജന ഭവനപദ്ധതി ഗുണഭോക്താക്കള്‍ക്കും പരാതികളും നിര്‍ദ്ദേശങ്ങളും നേരിട്ട് അറിയിക്കാം.
date
- Log in to post comments