Post Category
ഇന്റേൺഷിപ്പിന് അപേക്ഷ ക്ഷണിച്ചു
ഇന്ത്യയിലെ അംഗീകൃത സർവകലാശാലകൾ/ ഗവേഷണ സ്ഥാപനങ്ങൾ/ കോളജുകളിൽനിന്നും അവസാന സെമസ്റ്റർ/ വർഷ ബിരുദാനന്തര ബിരുദം ചെയ്തുകൊണ്ടിരിക്കുന്നതോ അല്ലെങ്കിൽ നിലവിൽ പി.എച്ച്.ഡി ചെയ്തുകൊണ്ടിരിക്കുന്നതോ ആയ വിദ്യാർഥികളിൽനിന്നും 2025-26 വർഷത്തേക്ക് ഇന്റേൺഷിപ്പിന് കേരള സംസ്ഥാന ആസൂത്രണ ബോർഡ് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങളും അപേക്ഷാഫോമും https://spb.kerala.gov.in ൽ ലഭ്യമാണ്.
പി.എൻ.എക്സ് 3015/2025
date
- Log in to post comments