Post Category
ടെന്‍ഡര്‍ ക്ഷണിച്ചു
ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തിൻ്റെ മുന്‍ഭാഗത്ത് കിഴക്കുവശത്തുള്ള ബ്രൂ കോഫി സ്റ്റാളും, ഒ.പി. ഹാളിന് മുന്നിലുള്ള നെസ്കഫേ സ്റ്റാളും 2025 ഓഗസ്റ്റ് ഒന്നു മുതല്‍ 2026 ജൂലൈ 31 വരെ നടത്തുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ജൂലൈ 19 ഉച്ചക്ക് ഒരു മണി. ഫോണ്‍: 0477 2253324.
(പിആർ/എഎൽപി/1890)
date
- Log in to post comments