Skip to main content

പ്രോജക്ട് ഫെല്ലോ താത്കാലിക ഒഴിവ്

കേരള വന ഗവേഷണ സ്ഥാപനത്തിൽ ഒരു വർഷം വരെ കാലാവധിയുള്ള സമയ ബന്ധിത ഗവേഷണ പദ്ധതിയായ മാനേജ്മെൻ്റ് ഓഫ് റിസർച്ച് ആൻഡ് ഡെവലപ്മെൻ്റ് അറ്റ് കെ.എഫ്.ആർ.ഐ സബ് സെൻ്റർ, കുഴൂരിൽ പ്രോജക്ട് ഫെല്ലോയുടെ താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവാണ് ഉള്ളത്. ജൂലൈ 11 വെള്ളിയാഴ്ച രാവിലെ പത്ത് മണിക്ക് കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂർ പീച്ചിയിലുള്ള ഓഫീസിൽ വെച്ച് ഇൻറർവ്യൂ നടക്കും.

വിശദവിവരങ്ങൾക്ക് കേരള വന ഗവേഷണ സ്ഥാപനത്തിൻ്റെ വെബ് സൈറ്റ് www.kfri.res.in സന്ദർശിക്കുക.
 

date