Skip to main content

സർട്ടിഫിക്കറ്റ് കോഴ്‌സ് 

സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആറുമാസ സര്‍ട്ടിഫിക്കറ്റ് ഇന്‍ ലേര്‍ണിങ്ങ് ഡിസോര്‍ഡര്‍ കോഴ്സിലേക്ക് പ്ലസ് ടു പാസ്സായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ജൂലൈ 15 വരെ അപേക്ഷിക്കാം. പ്രായപരിധിയില്ല. ഫോണ്‍: 9446060641, 9447252541

date