Skip to main content

താല്‍പര്യപത്രം ക്ഷണിച്ചു

ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയില്‍ മയ്യില്‍ വില്ലേജിലെ ചട്ടുകപ്പാറയിലുള്ള 'ആരൂഢം' കെട്ടിട സമുച്ചയത്തിലെ ഓഡിറ്റോറിയവും കോമണ്‍ വര്‍ക്ക് സ്പേസും ഉള്‍പ്പെടുന്ന സംവിധാനങ്ങളുടെ നടത്തിപ്പിനായി താല്‍പര്യപത്രം ക്ഷണിച്ചു. ജൂലൈ 15 ന് വൈകീട്ട് മൂന്ന് മണിവരെ അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ ജില്ലാപഞ്ചായത്ത് ഓഫീസില്‍ നിന്നും ലഭിക്കും. ഫോണ്‍- 04972700205

date