Post Category
സിവില്‍ ഡിഫന്‍സ് കോര്‍ രൂപീകരണം
സിവില്‍ ഡിഫന്‍സിന്റെ പരിശീലനത്തിനും ശേഷി വര്‍ധിപ്പിക്കുന്നതിനുമായി വിമുക്തഭടന്മാരെ തിരഞ്ഞെടുക്കുന്നു. സിവില്‍ ഡിഫന്‍സ് പ്രവര്‍ത്തനങ്ങള്‍ക്ക് താല്പര്യമുള്ള വിമുക്ത ഭടന്മാര് www.civildefencewarriors.gov.in ലോ, CDwarriors
എന്ന ആപ്പ് വഴിയോ രജിസ്റ്റര്‍ ചെയ്യണമെന്ന് അസി.ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments