Skip to main content

ഇ കെ വൈ സി അപ്‌ഡേഷന്‍ പൂര്‍ത്തിയാക്കണം

 

മണ്ണാര്‍കാട് താലൂക്കിലെ എ എ വൈ (മഞ്ഞ), പി എച്ച് എച്ച് ( പിങ്ക്) കാര്‍ഡിലെ മുഴുവന്‍ അംഗങ്ങളുടെയും ഇ- കെ വൈ സി അപ്‌ഡേഷന്‍ മെയ് 31 നകം പൂര്‍ത്തിയാക്കണമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.  അല്ലാത്തവരുടെ റേഷന്‍ വിഹിതം നഷ്ടപ്പെടുവാന്‍ സാധ്യതയുള്ളതിനാല്‍ റേഷന്‍ കടകള്‍ സന്ദര്‍ശിച്ച് അപ്‌ഡേഷന്‍ പൂര്‍ത്തിയാക്കണം. ഫോണ്‍: 04924 222265, 9188527390, 9188527790.

date