Skip to main content

മഴ മുന്നറിയിപ്പുണ്ടെങ്കില്‍ ക്വാറികളുടെ പ്രവര്‍ത്തനം നിറുത്തി വെയ്ക്കാന്‍ നിര്‍ദ്ദേശം

 

കാലാവസ്ഥ വകുപ്പില്‍ നിന്ന്  ഓറഞ്ച്, റെഡ് അലര്‍ട്ട് മഴ മുന്നറിയിപ്പുകള്‍ പ്രഖ്യാപിക്കുന്ന സമയങ്ങളില്‍ ജില്ലയിലെ ക്വാറികളിലെ ഖനനം, മണ്ണ് ഖനനം , മണ്ണ് നീക്കം ചെയ്യല്‍ തുടങ്ങിയ പ്രവൃത്തികള്‍  നിറുത്തി വയ്ക്കണമെന്ന് ജിയോളജിസ്റ്റ് മൈനിങ്, ആന്റ് ജിയോളജി വകുപ്പ് അറിയിച്ചു.

 

date