Skip to main content

അധ്യാപക ഒഴിവ്

 

ഷൊര്‍ണൂര്‍ ഗവ. വൊക്കേഷ്ണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നോണ്‍ വൊക്കേഷ്ണല്‍ ടീച്ചര്‍ ഇന്‍ ജി എഫ് സി, നോണ്‍ വൊക്കേഷ്ണല്‍ ടീച്ചര്‍ ഇന്‍ ഇംഗ്ലീഷ്(ജൂനിയര്‍), വൊക്കേഷ്ണല്‍ ടീച്ചര്‍ ഇന്‍ സിവില്‍ കണ്‍സ്ട്രക്ഷന്‍ ആന്‍ഡ് മെയിന്റനന്‍സ് എന്നീ തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നതിന് മെയ് 28 ന് രാവിലെ 11 മണിക്ക് സ്‌കൂള്‍ ഓഫീസില്‍ കൂടിക്കാഴ്ച്ച നടക്കും. ഉദ്യോഗാര്‍്ത്ഥികള്‍ ആവശ്യമായ രേഖകള്‍ സഹിതം എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 7907798833, 9495921968

 

date