Skip to main content

ലേലം ചെയ്യും

 

പാലക്കാട് ജില്ലാ പൊലീസ് ആസ്ഥാന ക്യാമ്പിലെ (ഡി.എച്ച്.ക്യൂ ക്യാമ്പ് കല്ലേക്കാട്)ഡി.ഡി.സി യാര്‍ഡിലുള്ള കരിവാക, മട്ടി, സുബാമ്പുള്‍, പ്ലാവ്, കശുമാവ് എന്നീ മരങ്ങളുടെ ചില്ലകള്‍ മുറിച്ച് മാറ്റുന്നതിനും കാലാഹരണപ്പെട്ട പ്ലാവ്(7 എണ്ണം), കഴനി(1), മാവ്(5), നെല്ലി(1) എന്നീ മരങ്ങള്‍ മുറിച്ച് മാറ്റുന്നതിനും പുതുക്കി പണിയുന്ന ജിംനേഷ്യം കെട്ടിടത്തിന് ഭീഷണിയായി നില്‍ക്കുന്ന എലുവ് മരം മുറിച്ച് മാറ്റുന്നതിനുമുള്ള ലേലം ജൂണ്‍ ആറിന് പകല്‍ 11 ന് ഡെപ്യൂട്ടി കമാണ്ടന്റിന്റെ ഓഫീസ് പരിസരത്ത് നടക്കും. ഫോണ്‍: 0491 2536700

date