Post Category
ഇ-കെ.വൈ.സി മസ്റ്ററിങ്
ചിറ്റൂര്‍ താലൂക്കില്‍ ഇ-കെ.വൈ.സി മസ്റ്ററിങ് നടത്താത്ത എ.എ.വൈ/പി.എച്ച്.എച്ച് റേഷന്‍കാര്‍ഡുകളില്‍ ഉള്‍പ്പെട്ട അംഗങ്ങള്‍ റേഷന്‍ കടകളിലോ, ചിറ്റൂര്‍ താലൂക്ക് സപ്ലൈ ഓഫീസിലോ നേരിട്ടെത്തി മസ്റ്ററിങ് നടത്തണം. മുന്‍ഗണനാ കാര്‍ഡുകളില്‍ ഉള്‍പ്പെട്ടവര്‍ ജൂണ്‍ 10 ന് മുമ്പായും മസ്റ്ററിങ് ചെയ്യണമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments