Post Category
ലേലം
പാലക്കാട് താലൂക്കിലെ കണ്ണാടി രണ്ട് വില്ലേജില്‍ ബ്ലോക്ക് നമ്പര്‍ 50 ല്‍ സര്‍വെ നമ്പര്‍ 727ലുള്ള ഒരേക്കര്‍ നാല് സെന്റ് സ്ഥലത്തും (കനാല്‍ പുറമ്പോക്ക്), 18 സെന്റ് സ്ഥലത്തും (കനാല്‍ പുറമ്പോക്ക്) സര്‍വെ നമ്പര്‍ 678ലുള്ള രണ്ടേക്കര്‍ 32 സെന്റ് സ്ഥലത്തും (കനാല്‍ പുറമ്പോക്ക്) ഒരു വര്‍ഷത്തേക്ക് കൃഷി ചെയ്ത് വിളവെടുക്കുന്നതിനായുള്ള ലേലം മെയ് 28 ന് രാവിലെ 11 ന് വില്ലേജ് ഓഫീസില്‍ വെച്ച് നടക്കുമെന്ന് പാലക്കാട് തഹസില്‍ദാര്‍ (ഭൂ രേഖ) അറിയിച്ചു. 100 രൂപയാണ് നിരതദ്രവ്യം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0491 2505770
date
- Log in to post comments