Skip to main content

ഇ-ഗ്രാന്റ് കൈപ്പറ്റണം

 

 

ചിറ്റൂര്‍ സര്‍ക്കാര്‍ കോളേജില്‍ 2019 അധ്യയന വര്‍ഷം മുതല്‍ 2022 വരെ പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ക്ക് അനുവദിച്ച് കിട്ടിയ ഇ-ഗ്രാന്റ് കൈപറ്റാത്തവര്‍ കോളേജ് ഐ.ഡി, ബാങ്ക് പാസ്സ് ബുക്കിന്റെ പകര്‍പ്പ് സഹിതം ജൂണ്‍ 30 നകം ഓഫീസില്‍ എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 8078042347

 

date