Skip to main content

അട്ടപ്പാടി ചുരം മേഖലയിൽ ഭാരവാഹനങ്ങൾക്കുള്ള നിരോധനം നീട്ടി

അട്ടപ്പാടി ചുരം മേഖലയിൽ ഭാരവാഹനങ്ങൾ പ്രവേശിക്കുന്നതിന് ഏര്‍പ്പെടുത്തിയ നിരോധനം മെയ് 30 വരെ നീട്ടിയതായി അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് അറിയിച്ചു. മേഖലയിൽ വരും ദിവസങ്ങളിൽ ശക്തമായ മഴ പ്രതീക്ഷിക്കുന്ന സാഹചര്യത്തിലാണ് ഭാരവാഹനങ്ങൾക്കുള്ള നിരോധനം നീട്ടിയത്.
 

date