Skip to main content

ലോകായുക്ത സിറ്റിംഗ്

കേരള ലോകായുക്ത ജൂലൈ 15 ന് കണ്ണൂർ പിഡബ്ല്യുഡി റസ്റ്റ്‌ഹൗസ് കോൺഫറൻസ് ഹാളിലും16 നും 17നും കോഴിക്കോട് പിഡബ്ല്യുഡി റസ്റ്റ്‌ഹൗസ് കോൺഫറൻസ് ഹാളിലും രാവിലെ 10.30 മുതൽ സിറ്റിംഗ് നടത്തും. ലോകായുക്ത ജസ്റ്റിസ് എൻ അനിൽകുമാർഉപ ലോകായുക്ത ജസ്റ്റിസ് ഷെർസി വി എന്നിവർ സിറ്റിങ്ങിൽ പങ്കെടുക്കും. ഈ ദിവസങ്ങളിൽ നിശ്ചിത ഫോറത്തിലുള്ള പരാതികൾ സ്വീകരിക്കും.

പി.എൻ.എക്സ് 3064/2025

date