Skip to main content

എംബിഎ സീറ്റ് ഒഴിവ്

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ (കിക്മ) എംബിഎ (ഫുള്‍ ടൈം) 2025-27 ബാച്ചില്‍ ഒഴിവുളള സീറ്റിലേക്ക് ആറന്മുള കോ-ഓപ്പറേറ്റീവ് ട്രെയിനിംഗ് കൊളജിന്റെ ആഭിമുഖ്യത്തില്‍ ജൂലൈ 5ന് രാവിലെ 10 മുതല്‍ ഓണ്‍ലൈന്‍ അഭിമുഖം നടക്കും. 50 ശതമാനം മാര്‍ക്കില്‍ കുറയാതെയുളള ബിരുദമാണ് യോഗ്യത. സഹകരണ  ജീവനക്കാരുടെ ആശ്രിതര്‍ക്ക് 20 ശതമാനം സീറ്റ് സംവരണം. എസ് സി എസ് റ്റി ഫിഷറീസ് വിഭാഗങ്ങള്‍ക്ക് ഫീസ് ആനുകൂല്യം ലഭിക്കും.  ഡിഗ്രി അവസാനവര്‍ഷം ഫലം കാത്തിരിക്കുന്നവര്‍ക്കും പങ്കെടുക്കാം. ഫോണ്‍ : 7907375755/ 8547618290. വെബ്സൈറ്റ് : www.kicma.ac.in

date